മുണ്ടക്കയം: കൊല്ലംപറമ്പിൽ (ബിനുവില്ല) മാത്യു എബ്രഹം (80, ടി. വി. എസ്., രാജപ്പൻ) നിര്യാതനായി. ഭാര്യ: ഗ്രേസി കോട്ടയം കാക്കനാട് കുടുംബാംഗമാണ്. മക്കൾ: മിനി, ബിനു. മരുമക്കൾ: സുനിൽ, ഫൈനി. സംസ്ക്കാരം നാളെ 10 ന് മുണ്ടക്കയം ഹോളി ട്രിനിറ്റി സി. എസ്. ഐ. പള്ളിയിൽ.