ചങ്ങനാശ്ശേരി: ചീരംഞ്ചിറ കഞ്ഞിക്കണ്ടം കെ. പി. തങ്കപ്പന്റെ (സി. പി. എം. ചീരംഞ്ചിറ ബ്രാഞ്ച് അംഗം, മുൻ പഞ്ചായത്ത് മെമ്പർ) ഭാര്യ കുഞ്ഞമ്മ തങ്കപ്പൻ (69) നിര്യാതയായി. ആഫീസുപറമ്പ് കുടുംബാംഗമാണ്. മക്കൾ: പ്രകാശ്, പ്രമീള. മരുമക്കൾ: ഗീത, റെജി. സംസ്ക്കാരം ഇന്ന് 10 ന് ചീരംഞ്ചിറ എ. കെ. സി. എച്ച്. എം. എസ്. ശ്മശാനത്തിൽ.