kob-pradeep

അയ്മനം : മീനടത്തുശ്ശേരിയിൽ പരേതരായ ഭാസ്‌കരന്റെയും സരോജനിയുടെയും മകൻ പ്രദീപ് (44, സബ് എഡിറ്റർ പരസ്പരം മാസിക) നിര്യാതനായി. സംസ്‌ക്കാരം നടത്തി. സഹോദരങ്ങൾ: പ്രകാശൻ , പ്രസാദ്, പ്രമോദ് എ പ്രമീള, ജയപ്രഭ.