മൂലവട്ടം: പള്ളം കെ.എസ്.ഇ.ബി ഓഫീസിലെ മുൻ ഉദ്യോഗസ്ഥൻ മൂലവട്ടം മാടമ്പുകാട് ഗായത്രി ഭവനിൽ പരേതനായ വേലായുധന്റെ ഭാര്യ ചെല്ലമ്മ വേലായുധൻ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. പരേത മുണ്ടക്കയം പുളിക്കൽ തൊട്ടിയിൽ കുടുംബാംഗം.
മക്കൾ: സഹദേവൻ (ബംഗളൂരു) , പരേതനായ ശ്രീനിവാസൻ , രമേശൻ (ബംഗളൂരു) , മിനി മധു (ഗായത്രി). മരുമക്കൾ : കല രമേശ് , ചന്ദ്രിക (ബംഗളൂരു), മധു (കണ്ണനാട് കാടൻ ചിറ കൊല്ലാട്)