കളത്തൂർ: കുറ്റിയാനിയിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ ചാക്കോ (87) നിര്യാതയായി. മക്കൾ: ജോണി, ബാബു, ആലീസ്, ലിസമ്മ, ഷാജി. മരുമക്കൾ: അന്നക്കുട്ടി, ജാൻസി, കുഞ്ഞുമോൻ, ജോസ്, റീന. സംസ്ക്കാരം ഇന്ന് 3.30 ന് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.