kob-rosamma-92-jpg

കാട്ടാമ്പാക്ക്: പറമറ്റത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (92) നിര്യാതയായി. വാലാച്ചിറ വട്ടുകളത്തേൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, അന്നമ്മ, ജോണി, എൽസമ്മ, വർഗീസ്, മറിയാമ്മ, സിസ്റ്റർ അലേസ, ജെസി. മരുമക്കൾ: ഏലിയാമ്മ, ലൂക്കോസ്, അന്നമ്മ, ജോയി, ഏലിയാമ്മ, ജോണി, ജോസ്. സംസ്ക്കാരം ഇന്ന് 3 ന് തുരുത്തിപള്ലി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.