kob-rahel-88-mundathanam-

മുണ്ടത്താനം: ചെളിക്കുഴിയിൽ പുത്തൻവീട്ടിൽ (കൂരിക്കാട്ടിൽ) പരേതനായ ഏബ്രഹാമിന്റെ ഭാര്യ റാഹേൽ (കുഞ്ഞമ്മ, 88) നിര്യാതയായി. തടിയൂർ തോമ്പുകര കിഴക്കേ ചരുവിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, പാസ്റ്റർ രാജൻ, സാജൻ, പരേതനായ തോമസ്. മരുമക്കൾ: ബേബി, എൽസി, ലിസി, പ്രീതി. സംസ്ക്കാരം വെള്ളിയാഴ്ച്ച 11 ന് തണ്ണിപ്പാറ ഐ. പി. സി. സെമിത്തേരിയിൽ.