പേരൂർ: കണ്ടംചിറ മണ്ണംപള്ളിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ തങ്കപ്പൻ ( 85 ) നിര്യാതയായി. വൈക്കം തോട്ടകംതലവടി കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് പേരൂർ കാശാംകുറ്റിയിൽ വേണുവിന്റെ വസതിയിൽ.
മക്കൾ : അപ്പുക്കുട്ടൻ, രാജൻ, രാധ. മരുമക്കൾ : ഉഷ, ഓമന, വേണുഗോപാൽ.