പാല: ഉള്ലനാട് കളപ്പുരയ്ക്കൽ പരേതനായ ശിവരാമചെട്ടിയാരടെ ഭാര്യ അമ്മുക്കുട്ടിയമ്മാൾ (87) നിര്യാതയായി. അമ്പാറ മണ്ഡപത്തിൽ കുടുംബാംഗമാണ്. മക്കൾ: രവീന്ദ്രൻ ചെട്ടിയാർ, ചന്ദ്രൻ, ശാന്ത, രാധ, അമ്മിണി, പരേതരായ സുകു, ശാന്ത. മരുമക്കൾ: രാജമ്മ, രാജമ്മ സുകുമാരൻ, മഹേശ്വരി, ജലജ. സംസ്ക്കാരം നടത്തി