kob-ramya

നെടുംകുന്നം: ആലപ്പുഴ ചുങ്കം കാണികാട് പ്രവീൺ ദേവസ്യായുടെ ഭാര്യ രമ്യ ജോസ് (38) നിര്യാതയായി. മക്കൾ: ഡാനിൽ, ഡിയാൻ, ദർശൻ. സഹോദരങ്ങൾ: രാജു, റോണി. മാതാവ്: ലില്ലിക്കുട്ടി. സംസ്ക്കാരം ഇന്ന് 4 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.