എരുമേലി : തറക്കുന്നേൽ ജോയിയുടെ മകൻ സിജൻ ജോർജ്ജ് (36) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 എരുമേലി അസ്സംപ്ഷൻ ഫൊറോനാ പള്ളിയിൽ. മാതാവ്: ലീലാമ്മ നടുത്തൊട്ടിയിൽ.സഹോദരങ്ങൾ : സീമ, സിമി.