kob-chellappan-1

ചെങ്ങളം: വാണിയപ്പുരയ്ക്കൽ ചെല്ലപ്പൻ (88) നിര്യാതനായി. ഭാര്യ പരേതയായ സുമതി കുമ്മനം പുറത്തേക്കരി കുടുംബാംഗമാണ്. മക്കൾ: ലീലാമണി, ബാബു, റജിമോൻ, സന്തോഷ്, പ്രീത. മരുമക്കൾ: ഹരിദാസ് (ചെങ്ങളം), ശ്യാമള (തിരുവാർപ്പ്), മോളമ്മ (ആർപ്പുകര, പ്രസിഡന്റ് വനിത സംഘം ചെങ്ങളം വടക്ക്), രഞ്ജിനി (ചെങ്ങളം), അനിൽ (തോട്ടയ്ക്കാട്). സംസ്ക്കാരം ഇന്ന് 11 ന് എസ്. എൻ. ഡി. പി. യോഗം ചെങ്ങളം വടക്ക് 267 ാം നമ്പർ ശ്മശാനത്തിൽ.