dog

കോട്ടയം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ കൊറോണ ഭീതിയിൽ മാസ്ക് വെച്ച് നടക്കുന്ന യാത്രക്കാരുടെയിടയിലൂടെ പോകുന്ന തെരുവ് നായ.