മുക്കൂട്ടുതറ : ഇടകടത്തി ശ്രീധർമ്മശാസ്താ ക്ഷേത്ര ഉത്സവം ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമായി ചുരുക്കിയതായി സെക്രട്ടറി ഇ.പി.രാജേന്ദ്രൻ ഈട്ടിക്കൽ അറിയിച്ചു. ഏപ്രിൽ 2 മുതൽ 6 വരെയാണ് ഉത്സവം. താലപ്പൊലി ഘോഷയാത്ര, അമ്മൻകുടം, പ്രസാദമൂട്ട് തുടങ്ങിയവയാണ് ഒഴിവാക്കിയത്.