മുക്കൂട്ടുതറ: കിഴുകണ്ടയിൽ പരേതനായ കെ. ജെ ജോബ് (കുഞ്ഞപ്പൻ)ന്റെ ഭാര്യ ത്രേസ്യാമ്മ ജോബ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 9:30 ന് കൊല്ലമുള സെന്റ് മരിയ ഗരോത്തി പള്ളിയിൽ. പഴയിടം വാരിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: കുട്ടിയച്ചൻ (ജർമനി), എൽസി, ലൂസമ്മ, സിസിലി, ആഗ്‌നസ്, ജെയിംസ്, ഷേർളി, പരേതരായ അപ്പച്ചൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ് വെച്ചൂച്ചിറ), പാപ്പച്ഛൻ, മരുമക്കൾ അച്ചാമ്മ, എൽസമ്മ, ഗ്രേസി (ജർമനി), അന്റോ മടുക്കക്കുഴിയിൽ ആനക്കല്ല് (സെന്റ് ആന്റണീസ് കോളേജ് ) , ചാക്കോച്ചൻ പുളിയംകുന്നേൽ സീതത്തോട്, ബെൻസി ( ലിറ്റിൽ ഫ്‌ളവർ പബ്ലിക് സ്‌കൂൾ കൊല്ലമുള), സാബു മണ്ണനാംകുന്നെൽ കൊല്ലമുള, പരേതരായ കുട്ടിയച്ചൻ തകിടിയേൽ കണ്ണിമല, ചാക്കോച്ചൻ ഈരംപ്ലാക്കൾ കൊല്ലമുള..