ഇത്തിപ്പുഴ: കാർത്തിക വീട്ടിൽ ചെല്ലപ്പൻ (72, റിട്ട. കോ ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ, വൈക്കം) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: അനീഷ് (മനേജർ, എസ്. ബി. ഐ. റീജിയൺൽ ഓഫീസ് തൊടുപുഴ), അശ്വതി. മരുമക്കൾ; രേഷ്മ, ദ്വീപ്. സംസ്ക്കാരം നടത്തി.