കൂട്ടിലടച്ച കളികൾ..., കൊറോണ ഭീതിയിൽ പരീക്ഷകൾ വരെ മാറ്റി സ്കൂളുകൾ അടച്ചപ്പോൾ കുട്ടികളെ വീടിന് പുറത്തേക്ക്പോലും ഇറക്കാതെ ജാഗ്രതപുലർത്തുകയാണ് രക്ഷിതാക്കൾ. വീടുവിട്ട് പുറത്ത്പോകാൻ പറ്റാത്ത സാഹചര്യത്തിൽ വീട്ടുമുറ്റം കളിക്കളമാക്കിയ കുട്ടികൾ. കോട്ടയം മണിപ്പുഴക്ക് സമീപം ഒരു വീട്ടിലെ കാഴ്ച