ചെന്നാമറ്റം: ഓലിക്കൽ കുമാരന്റെ ഭാര്യ ജാനകി (84) നിര്യാതയായി. കാമാക്ഷി ചെരിക്കനാംപുറത്ത് കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, രാജമ്മ, പരേതയായ സരസമ്മ, ലളിതമ്മ, ബാബുരാജ് (എസ്. ഐ. പള്ളിക്കത്തോട്), സുരേഷ്, മിനി. മരുമക്കൾ: പരേതനായ ഭാസ്കരൻ, മോഹനൻ, പ്രസാദ്, മോഹനൻ, രജനി, ബിന്ദു, സജി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.