kob-babu-james-62-jpg

ചങ്ങനാശേരി: വാഴപ്പളളി കാട്ടുപറമ്പിൽ പരേതനായ ദേവസ്യായുടെ മകൻ ബാബു (ജെയിംസ്, 62) നിര്യാതനായി. സംസ്‌കാരം ഇന്ന് 4 ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: ലീലാമ്മ പരുത്തുംപാറ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അനു, അനൂപ്. മരുമകൻ: ഹരീഷ്.