kob-ponnapan

തലനാട്: ആലപ്പാട്ടുകുന്നേൽ എ.ഐ. പൊന്നപ്പൻ (കുഞ്ഞൂഞ്ഞ്, 86) നിര്യാതനായി. ഭാര്യ: ഗൗരി പൂഞ്ഞാർ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: രാധമണി, മോഹൻദാസ്, സദാനന്ദൻ, സജി. മരുമക്കൾ: ശശി ചേന്നാട്, അജിത, ശ്യാമള, ജൂലി. സംസ്‌കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.