ചങ്ങനാശ്ശേരി: അങ്ങാടി പെരുമ്പായിൽ പരേതനായ ചെറിയാന്റെ ഭാര്യ ത്രേസ്യാമ്മ ചെറിയാൻ (കുട്ടിയമ്മ,107) നിര്യാതയായി. മക്കൾ: കുഞ്ഞമ്മ, അപ്പച്ചൻ, ലില്ലിക്കുട്ടി, ജോബ്, മേരിമ്മ, അന്നമ്മ, ബേബിമ്മ, ക്ലാരമ്മ, കുട്ടപ്പൻ, ജെയിംസ്കുട്ടി, തങ്കച്ചൻ, ലാലിച്ചൻ. മരുമക്കൾ: വി. ജെ. ജോസഫ്, കുഞ്ഞമ്മ, പാപ്പച്ചൻ, അമ്മിണി, ബേബിച്ചൻ, ജോസുകുട്ടി, ബേബിച്ചൻ, തങ്കച്ചൻ, തെയ്യാമ്മ, കുഞ്ഞമ്മ, ഫിലോമിന, ഷേർളി. സംസ്ക്കാരം ഇന്ന് 10 ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രലിൽ.