മുട്ടാർ: മഹേന്ദ്രപുരം ചീരംവേലിൽ തൊമ്മികുഞ്ഞിന്റെ ഭാര്യ കുഞ്ഞുമോൾ തോമസ് (58) നിര്യാതയായി. സംസ്‌കാരം പിന്നീട്. എടത്വാ പത്തിൽച്ചിറ കുടുംബാംഗമാണ്. മക്കൾ: മഞ്ചു (കുവൈറ്റ്), മിഥുൻ (മസ്‌ക്കറ്റ്), അപ്പു. മരുമക്കൾ: ജോബി അഞ്ചിക്കര ചേർത്തല, സോണിയ അച്ചോത്തിൽ പായിപ്പാട്.