kob-annamma

ചേനപ്പാടി:പാഴൂർ പി.സി വർഗ്ഗീസിന്റെ (പാപ്പച്ചൻ) ഭാര്യ അന്നമ്മ വർഗ്ഗീസ് (അച്ചാമ്മ, 79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10ന് ചേനപ്പാടി തരകനാട്ടുക്കുന്ന് സെന്റെ ആന്റെണീസ് ദേവാലയത്തിൽ. ചേനപ്പാടി കണ്ടത്തിൽ കുടുംബാംഗമാണ് മക്കൾ: മേരിക്കുട്ടി, ചെറിയാൻ (തങ്കച്ചൻ), ജോസുകുട്ടി, റാണി, ബീന, ബിനോയി. മരുമക്കൾ: അഗസ്റ്റിൻ പുത്തൻപുര (ഉമ്മികുപ്പ), ലൈസാമ്മ മുട്ടത്തുപാറയ്ക്കൽ (പൊൻകുന്നം), ബിജി വക്കേടത്ത് (ചുങ്കപ്പാറ), ജോസഫ് ശങ്കരത്തിൽ (കുമ്പഴ), റോയി മൂങ്ങാതോട്ടം(ചാരുവേലി), മെർലിൻ കിഴക്കയിൽ. (വിഴിക്കത്തോട്).