പിണ്ണാക്കനാട്: ആയത്തമറ്റം പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (100) നിര്യാതയായി. മക്കൾ: പരേതനായ ഫാ. ജോസഫ്, സിസ്റ്റർ മരിയ ട്രീസ, ഫ്രാൻസിസ്, മാത്യു, ഗ്രേസമ്മ. മരുമക്കൾ: എത്സമ്മ, പൗളിൻ, ഷാജി. സംസ്ക്കാരം ഇന്ന് 10 ന് 12 ശ്ലീഹന്മാരുടെ പള്ളിയിൽ.