kob-kuttiyamma-jpg

പാത്താമുട്ടം വഞ്ചിപുരയ്ക്കൽ പരേതനായ കുമരി അയ്യപ്പന്റെ ഭാര്യ കുട്ടിയമ്മ (86) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: മണി, മോഹനൻ, മോളി, പ്രസാദ്, മോളമ്മ.
മരുമക്കൾ: ജമീല, സുധ, സുധാകരൻ, ജയമോൾ, ഭുവനചന്ദ്രൻ.