കോട്ടയം: ചുങ്കം മാലിയിൽ കെ. ഗോപാലകൃഷ്ണപിള്ള (89) അന്തരിച്ചു. റായിരുന്നു. സംസ്‌ക്കാരം ഇന്ന് 3 ന് ചുങ്കം മാലിയിൽ വീട്ടുവളപ്പിൽ. കടയിനിക്കാട് കരിമ്പാനിൽ കുടുംബാംഗമാണ്. ഭാര്യ: ചുങ്കം മാലിയിൽ പരേതയായ രാധമ്മ. മക്കൾ: ബീന, ബൈജു( ബിസിനസ്). മരുമക്കൾ: സി. പി. ശശികുമാർ( റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ), ജയശ്രീ ( അമൃത വിദ്യാലയം , ഇടപ്പള്ളി).