പാത്താമുട്ടം : പാപ്പാഞ്ചിറ പുതുപ്പറമ്പിൽ പി. എ. ഗോവിന്ദൻ (87, റിട്ട. അസി.എഞ്ചിനീയർ കെ എസ് ഈ ബി) നിര്യാതനായി. എസ്. എൻ. ഡി. പി. യോഗം പാത്താമുട്ടം ശാഖ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സംസ്‌കാരം ഇന്ന്3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരോജനി നീണ്ടൂർ കുഴികണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പി ജി വിനോദ് കുമാർ (കെ. എസ്. ആർ. ടി. സി, കോട്ടയം) പി. ജി. വിജേഷ് കുമാർ ( ലക്‌നൗ ). മരുമക്കൾ: സലൂജ, മിനി.