കുമരകം: മേലേക്കര രാഘവൻ (കുഞ്ഞു കൊച്ച്, 70 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്11ന് വീട്ടുവളപ്പിൽ. ഭാര്യ: രമ കുമരകം കാണിച്ചുകാട്ട് കുടുംബാംഗമാണ്. മക്കൾ: രാജേഷ്, രാജിമോൾ, രാഹുൽ. മരുമക്കൾ: നിധി, സുമേഷ്.