പെരുവ: കുന്നപ്പിള്ളി നീലികുളങ്ങരയിൽ എൻ.ഐ.ഗോപാലൻ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ കുഞ്ഞിത്തണ്ണി കാന്താരിയിൽ കുടുംബാഗമാണ്. മക്കൾ: ഷീല, ഷാജി (വിശാലൻ ), ഷീബ, സുനിത, രതീഷ്. മരുമക്കൾ: നാരായണൻകുട്ടി, മായ, ബിനു, ദിവ്യാ, പരേതനായ അശോകൻ.