kob-paravathiyamma

ളാക്കാട്ടൂർ: ചക്കാലയ്ക്കൽ പരേതനായ നാരായണൻ നായരുടെ ഭാര്യ പാ‌ർവ്വതിയമ്മ (97) നിര്യാതയായി. ളാക്കാട്ടൂർ വല്യകുന്നേൽ ചാമക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), ഗോപിനാഥൻ നായർ, വിജയമ്മ, സോമശേഖരൻ നായർ, ഗീത, പരേതനായ കൃഷ്ണൻകുട്ടി നായർ. മരുമക്കൾ: ദാമോദരൻ പിള്ള, പൊന്നമ്മ, പരേതനായ ഗോപിനാഥൻ നായർ, ശ്രീദേവി, രാമചന്ദ്രൻ നായർ, സുമംഗല. സംസ്ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.