ആനിക്കാട്: തിരുഹൃദയമഠാംഗമായ സിസ്റ്റർ കാതറൈൻ (70) നിര്യാതയായി.ചെറുവള്ളി വാച്ചാപറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: സിസ്റ്റർ ആഗ്ന, ജയിംസ്, പരേതരായ ഫാ. സ്കറിയ, അലക്സ്, മറിയാമ്മ. സംസ്ക്കാരം ഇന്ന് 10 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.