വേളൂർ : കുന്നയ്ക്കകം പരേതനായ ബാലന്റെ ഭാര്യ ലീല ബാലൻ (75) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് എസ്.എൻ.ഡി.പി യോഗം വേളൂർ ശ്മശാനത്തിൽ. മക്കൾ: കിഷോർ, കിരൺകുമാർ, ഗിരീഷ് കുമാർ, മരുമക്കൾ: ദിവ്യകിഷോർ, രജനി കൃഷ്ണൻ, ടി.എൻ. നിതാമോൾ