kob-sivadasan

തൂക്കുപാലം: തേഡ് ക്യാംമ്പ് ബ്ലോക്ക് നമ്പർ 776 എംഎസ് ശിവദാസ്(എം.എസ്. കുട്ടൻ, 69, സി.പി.ഐ.എം മുൻ ബാലഗ്രാം ലോക്കൽ കമ്മിറ്റി അംഗം) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശ്വാമള കുമാരിയമ്മ പള്ളിക്കത്തോട് കദളിമറ്റം കുടുംബാംഗമാണ്. മക്കൾ: ശ്യാംദാസ് (പോസ്റ്റ്മാൻ ബാല ഗ്രാം), ശാന്തി ദാസ് (ഖത്തർ). മരുമക്കൾ: ശരണ്യ, പ്രദീപ് കുമാർ (ഖത്തർ).