കുറിച്ചി :ആര്യാട്ട് ഇട്ടി വർഗിസ് (കുഞ്ഞപ്പായി, 65) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് കുറിച്ചി വലിയപള്ളിയിൽ ഭാര്യ; മോളിക്കുട്ടി പാമ്പാടി ഐക്കര മറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മനു വർഗിസ് ' (സ്റ്റെപ്പ് ഇൻ ഗ്ലാസ് ആൻഡ് ഇന്റിരിയർ കുറിച്ചി), ജയമോൾ (ബഹ്രിൻ). മരുമക്കൾ: നെല്ലാട് അഭ്രത്തിൽ സനോജ് ജോൺ (ബഹ്രിൻ), ലിനി.