കല്ലറ: കുന്നപ്പള്ളിയിൽ കെ. എം. ജോസഫ് (ഔസേപ്പ്, 85) നിര്യാതനായി. ഭാര്യ: അന്നമ്മ കല്ലറ പുന്നയ്ക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ക്ലാരമ്മ, പരേതനായ തമ്പി, ഫാ. മാത്യു, ജോസ്, തോമസ്, ബിജു. മരുമക്കൾ: ജയിംസ്, പരേതനായ സെലീനാമ്മ, മിനി, ലിജി. ആൻസി. സംസ്ക്കാരം നാളെ 3.30 ന് കല്ലറ പഴയപള്ളിയിൽ.