പള്ളിക്കത്തോട്: കല്ലാടംപൊയ്കയിൽ ജോസഫ് (കുഞ്ഞുമോൻ, 52) നിര്യാതനായി. ഭാര്യ:ആനിയമ്മ കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: അനുമോൾ, അഞ്ചുമോൾ. സംസ്ക്കാരം നടത്തി.