പാമ്പാടി: വെള്ളൂർ തെക്കേപ്പറമ്പിൽ പരേതനായ പുരുഷോത്തമന്റെ (തങ്കൻ) ഭാര്യ കമല (84) നിര്യാതയായി. എറികാട് മുളഞ്ഞിയിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, മോഹനൻ, രമണൻ, ഷാജി. മരുമക്കൾ: സോമൻ, പൊന്നമ്മ, കനകമ്മ, ബിന്ദു. സംസ്ക്കാരം ഇന്ന് 11 ന് എസ്.എൻ.ഡി. പി. യോഗം വെള്ളൂർ വടക്ക് ശാഖാ ശ്മശാനത്തിൽ.