തിടനാട്: ഉമ്മിക്കുഴിയിൽ ഫ്രാൻസിസ് ദേവസ്യ (കുഞ്ഞപ്പൻ,80) നിര്യാതനായി. ഭാര്യ: മേരി നരിയങ്ങാനം ഇരുവേലികുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ജോസ്, സണ്ണി, സിബി, ഷോളി. മരുമക്കൾ: അപ്പച്ചൻ, ലാലി, സോജിന, ലിസി. സംസ്ക്കാരം ഇന്ന് 10 ന് തിടനാട് സെന്റ് ജോസഫ് ദേവാലയത്തിൽ.