പങ്ങട (പാറാമറ്റം): അവത്താംകുന്നേൽ ജോസഫ് (97,കുട്ടൻ ) നിര്യതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: അച്ചാമ്മ ,ജോൺ, കുഞ്ഞുമോൾ, രാജു. മരുമക്കൾ: പരേതനായ വർഗീസ്, ഗീത, മർക്കോസ്, സാലി . സംസ്‌ക്കാരം ഇന്ന് ഒന്നിന് തോട്ടപ്പള്ളി ബ്രദറൺ സഭാ സെമിത്തേരിയിൽ.