ഇളങ്ങുളം: പാലാക്കുന്നേൽ ശങ്കരപ്പണിക്കർ (73) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (ഗിരിജാഭവൻ, കടപ്പാട്ടൂർ). മകൾ: ശരണ്യ. മരുമകൻ: അനിൽകുമാർ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.