kob-kuriyan

വൈക്കം: ചെമ്പ് പടിഞ്ഞാറേ മംഗലത്ത് കുര്യൻ ഫിലിപ്പോസ് (കൊച്ചുപീലി,92) നിര്യാതനായി. ഭാര്യ; പരേതയായ അന്നമ്മ (തിരുവാണിയൂർ പാട്ടുള്ളിൽ കുടുംബാംഗം). മക്കൾ; മേരി, കുഞ്ഞുമോൾ, മോളി, ബെന്നി. മരുമക്കൾ; ദേവസ്യ, ജോർജ് അവർമ്മ, പരേതനായ ജോർജ്, മിനി. സംസ്‌കാരം ഇന്ന് 10 ന് ചെമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.