kob-pennamma-jpg

വെള്ളൂർ: ചാമക്കാലായിൽ (ഞാറകാട്ടിൽ) പരേതനായ കുഞ്ഞപ്പന്റെ ഭാര്യ പെണ്ണമ്മ (92) നിര്യാതയായി. മുടക്കാരി ചീരംകോട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കപ്പൻ, ബാബു, പ്രകാശൻ, അമ്മിണി, അജിത, ശാന്ത, സുകുമാരൻ, പരേതരായ കുട്ടപ്പൻ, ഓമന, രാഗിണി, ബിന്ദു. മരുമക്കൾ: മണി, സാവിത്രി, തങ്കമ്മ, അമ്മിണി, ബിനോയി, മോഹനൻ, വിജയൻ, പരേതനായ രാജൻ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.