aiswa

തലനാട് : ഇരുവൃക്കകളും തകരാറിലായ വിദ്യാർത്ഥിനി ചികിത്സാ സഹായം തേടുന്നു. കല്ലുവെട്ടത്ത് കെ.എസ്.സോമന്റെ മകൾ ഐശ്വര്യയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഒരു വർഷമായി ചികിത്സയിലുള്ളത്. 24 ന് ശസ്ത്രക്രിയയ്ക്ക് നിദ്ദേദേശിച്ചെങ്കിലും ഭാരിച്ച പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് പിതാവ് സോമൻ. 25 ലക്ഷത്തോളം രൂപ വേണം ശസ്ത്രക്രിയയ്ക്ക്. വീടും സ്ഥലവും വിറ്റാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ഐശ്വര്യയുടെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് എസ്.ബി.ഐ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 38166231198. ഐ.എഫ്.എസ്.സി കോഡ്: എസ്.ബി.ഐ.എൻ 0070111