​ഇ​ന്ന​ലെ​ ​ആ​ശു​പ​ത്രി​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​:​ 0
​ഇ​ന്ന​ലെ​ ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ ​:​ 1
​ആ​ശു​പ​ത്രി​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ ​ആ​കെ​ ​:​ 5
​ഇ​ന്ന​ലെ​ ​ഹോം​ ​ക്വാ​റ​ന്റ​യി​ൻ​ ​നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ​ ​: 271

ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ : 1871

ജില്ലയിൽ ഇതുവരെ പരിശോധിച്ച സാമ്പിളുകൾ : 157

പോസിറ്റീവ് : 2, നെഗറ്റീവ് : 116, ഫലം വരാനുള്ളവ : 36
ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ : 24

പ്രൈമറി കോൺടാക്ടുകൾ (ആകെ) : 129

സെക്കൻഡറി കോൺടാക്ടുകൾ (ആകെ) : 461

കൺട്രോൽ റൂമിൽ ഇന്നലെ വിളിച്ചവർ : 143

കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ : 1195
ടെലി കൺസൾട്ടേഷനിൽ ഇന്നലെ ബന്ധപ്പെട്ടവർ : 26

റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധനയ്ക്ക് വിധേയരായവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയവർ : 112

ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്നലെ സന്ദർശിച്ച വീടുകൾ : 1030