മുട്ടാർ: മഹേന്ദ്രപുരം ചീരംവേലിൽ തൊമ്മികുഞ്ഞിന്റെ ഭാര്യ കുഞ്ഞുമോൾ തോമസ് (58) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് മുട്ടാർ മഹേന്ദ്രപുരം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. എടത്വാ പത്തിൽച്ചിറ കുടുംബാംഗമാണ്.