kob-jose-thomas-mavelil-6

ചങ്ങനാശേരി: വാഴപ്പള്ളി മാവേലിൽ ജോസ് തോമസ് (64, റിട്ട. ജില്ലാ ജഡ്ജി) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.
ഭാര്യ: എൽസി തൃക്കൊടിത്താനം മണിമുറിയിൽ കുടുംബാംഗമാണ്.
മക്കൾ: വിശാഖ്, ഡോ. വിൻജു. മരുമകൾ: ഇന്ദു പള്ളിത്താഴെ ചെങ്ങന്നൂർ.