kob-bashisheer

കാഞ്ഞിരപ്പള്ളി : തോട്ടു മുഖം ജുമാ മസ്ജിദിനു സമീപം മഠത്തിൽ എം.എം ബഷീർ (72) നിര്യാതനായി. ഖബറടക്കം നടത്തി . ഭാര്യ: നഫീസ പായിപ്പാട് പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ബികാസ്, ബിലാസ്. മരുമക്കൾ: അൻഫിയ, ഷെറീന.