kob-johny

മണിമല: കടന്തോട് കെ. എം. ജോണി (ജോൺസൺ, 76) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: റെന്നി, റെജി, റെമ്മി. മരുമക്കൾ: സിന്ധു, തങ്കച്ചൻ, ബിജു. സംസ്ക്കാരം ഇന്ന് 10 ന് ഹോളി മാഗി ഫൊറോന പള്ളിയിൽ.