തമ്പലക്കാട്: ഉടുമ്പയ്ക്കൽ മേരിക്കുട്ടി (റോസമ്മ ലൂക്കോസ്,79) നിര്യാതയായി. സഹോദരങ്ങൾ: ഒ.എൽ.ജോസഫ്, മറിയക്കുട്ടി, തങ്കമ്മ, ഏലമ്മ, സൂസമ്മ, ലിസമ്മ. സംസ്‌കാരം സഹോദരൻ ഒ.എൽ.ജോസഫിന്റെ വീട്ടിലെ ശുശ്രൂഷക്കുശേഷം ഇന്ന് 10ന് തമ്പലക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.