kob-p-c-chacko-94

സ്ലീവാപുരം : പോട്ടക്കേരി പി.സി.ചാക്കോ (94) നിര്യാതനായി. മക്കൾ: പരേതനായ പി.സി.ജോയി, ജോ‌ർജ് ചാക്കോ, കുഞ്ഞമ്മ, ലീലാമ്മ, ടോമി. മരുമക്കൾ: ലീനാമ്മ, ശാന്ത, പാപ്പച്ചൻ, ഡെയ്സി. സംസ്ക്കാരം ഇന്ന് 9 ന് സ്ലീവാപുരം മാർ സ്ലീവ പള്ളിയിൽ.